SNDP യോഗം മണ്ണാർക്കാട് യൂണിയൻ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
SNDP യോഗം മണ്ണാർക്കാട് യൂണിയൻ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. വിയ്യക്കുറുശ്ശി SNDP യൂണിയൻ ഹാളിൽ നടന്ന ആഘോഷം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയെ ഉപഹാരം നൽകി ആദരിച്ചു.
യൂണിയൻ പ്രസിഡന്റ് എൻ. ആർ സുരേഷ് അധ്യക്ഷനായി. SSLC, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. PC ജയപ്രകാശ്, KK വിനോദ് കുമാർ, KR പ്രകാശൻ, M. രാമകൃഷ്ണൻ തുടങ്ങി ഭാരവാഹികൾ പങ്കെടുത്തു.







