ആളൊക്കെ കരിഞ്ഞുപോയീണോ... ഉറക്കത്തില്‍ ശബ്ദം കേട്ട് ഞെട്ടി.. ഞങ്ങള്‍ക്ക് കൈയ്യും കാലും വിറക്കുകയായിരുന്നു.
സത്രംകാവില്‍ കണ്ടൈനറും ലോറിയും കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു. ഡ്രൈവര്‍ കത്തിക്കരിഞ്ഞ നിലയില്
Mannarkkad Live .com