കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ഓണാഘോഷ പരിപാടികള്‍ മുടങ്ങിയതില്‍ DYFI യുടെ പ്രതിഷേധം
ഒരു മണിക്കൂര്‍ മതി, മന്ത്രി KA തുളസിക്ക് ഒരു മീറ്റിംഗ് വെക്കാന്‍, കാഞ്ഞിരപ്പുഴയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവെക്കാന്‍ മന്ത്രിയ്ക്ക് സമയമില്ല, ഒരു ഉദ്യാന പരിപാലന കമ്മിറ്റി ഉണ്ടാക്കിയാല്‍
ഓണപ്പരിപാടി വെക്കാം, ഉദ്യാനത്തെ തകര്‍ക്കാനാണ് UDF ന്‍റെ ഗൂഢാലോചനയെന്ന് CPM LC സെക്രട്ടറി നിസാര്‍ മുഹമ്മദ്, കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ഓണാഘോഷ പരിപാടികള്‍ മുടങ്ങിയതില്‍ DYFI യുടെ പ്രതിഷേധം







