മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയുടെ പിതാവ് ബേബി വർഗീസ് അന്തരിച്ചു

മുൻ ഡെപ്യൂട്ടി സ്പീക്കർ സിപിഐ നേതാവ് ജോസ് ബേബിയുടെ പിതാവ് പയ്യനെടം തെക്കേചെരുവിൽ TK ബേബി വർഗീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. മൃതദേഹം പയ്യനേടത്തെ വീട്ടിലാണ്. തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വെള്ളപ്പാടം

സെന്റ് ജോൺ യാക്കോബായ പള്ളിയിൽ സംസ്ക്കാരം നടക്കും. തോമസ്, കോശി ബേബി, ജോളി, ലൗസി എന്നിവരാണ് മറ്റ് മക്കൾ. ലാലി, മേഴ്‌സി, ഷേർളി, ബേബി, ജോൺ എന്നിവരാണ് മരുമക്കൾ. സഹോദരൻ ശാമുവേൽ.

Related