ഇന്ത്യയില്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ ഭരിക്കുന്ന 5 പാര്‍ട്ടിയേ ഉള്ളൂ.. അതിലൊന്ന് മുസ്ലിംലീഗാണ് : ജില്ലാ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം

ഇന്ത്യയില്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ ഭരിക്കുന്ന 5 പാര്‍ട്ടിയേ ഉള്ളൂ.. അതിലൊന്ന് മുസ്ലിംലീഗാണ്.. ലീഗ് വളര്‍ന്നു.. പക്ഷെ മുസ്ലിംകള്‍ക്ക് ഉള്ളിലെ





ചിലര്‍ തന്നെ ഇപ്പോഴും ലീഗിനെ കല്ലെറിയുന്നു, അവരോട് പോടാ എന്ന് പറയണം : ജില്ലാ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം

Related