വാഴംമ്പുറത്ത് ലൈനിൽ ജോലി ചെയ്യവേ ഷോക്കേറ്റ് മരിച്ച കരാർ ജീവനക്കാരൻ നൊട്ടമ്മലയിലെ ബഷീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ

KSEB കൊന്നതല്ലെ ബഷീറിനെ, 10 മണി വരെ കാക്കും, തീരുമാനം ഇല്ലെങ്കിൽ KSEB ഓഫീസ് പൂട്ടിയിടും, എന്തെങ്കിലും സുരക്ഷ ഉണ്ടായിരുന്നോ, ലൈനിൽ





തൂങ്ങി നിൽക്കുകയായിരുന്നു, വാഴംമ്പുറത്ത് ലൈനിൽ ജോലി ചെയ്യവേ ഷോക്കേറ്റ് മരിച്ച കരാർ ജീവനക്കാരൻ നൊട്ടമ്മലയിലെ ബഷീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ

Related