സ്കൂള്‍ പരിസരങ്ങളില്‍ സാധാരണ കാണാത്ത മിഠായി കണ്ടാല്‍ സ്കൂളില്‍ അറിയിക്കണം, കുട്ടികളോട് ഉപദേശവുമായി മണ്ണാര്‍ക്കാട് DYSP ചന്ദ്രമോഹനൻ
കുട്ടികളേ.. സ്കൂള്‍ വിട്ട് പോകുമ്പോള്‍ ലിഫ്റ്റ് ചോദിച്ച് അറിയാത്ത വാഹനങ്ങളില്‍ കയറരുത്, അപകടമാണ്, ആരെങ്കിലും തരുന്ന മിഠായികള്‍ കഴിക്കരുത്, ഓപ്പറേഷന്‍ തൂഫാനില്‍ ടീച്ചര്‍മാരെ
വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സ്കൂള്‍ പരിസരങ്ങളില്‍ സാധാരണ കാണാത്ത മിഠായി കണ്ടാല്‍ സ്കൂളില്‍ അറിയിക്കണം, കുട്ടികളോട് ഉപദേശവുമായി മണ്ണാര്‍ക്കാട് DYSP ചന്ദ്രമോഹനന്







