വിയ്യക്കുര്‍ശ്ശി ഫെയ്ത്ത് ഇന്ത്യ സ്കൂളിന്‍റെ മൊബൈല്‍ തെറാപ്പി വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് സെപ്റ്റംബര്‍ 27 ന് മന്ത്രി ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും

തനിച്ച് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത കുട്ടികളാണ്.. ശനിയാഴ്ച്ച ഞങ്ങള്‍ വീട്ടിലെത്തുന്നതും കാത്ത് വാതില്‍ക്കല്‍ അവര്‍ കാത്തിരിക്കും : വിയ്യക്കുര്‍ശ്ശി ഫെയ്ത്ത് ഇന്ത്യ സ്കൂളിന്‍റെ മൊബൈല്‍





തെറാപ്പി വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് സെപ്റ്റംബര്‍ 27 ന് മന്ത്രി ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് വാഹനം സ്പോര്‍ണ്‍സര്‍ ചെയ്തത്

Related