ഭൂമി തട്ടിയെടുക്കുന്ന ഭരണകൂട ക്രൂരതയ്ക്കെതിരെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലേക്ക് CPI പ്രതിഷേധ മാര്‍ച്ച് നടത്തി
ഉദ്യോഗസ്ഥരോട് ഒരു കാര്യം പറയാം. നിലക്ക് നിന്നോ.. UDF വന്നപ്പൊ തട്ടിപ്പിന് കൂട്ട് നിക്കണ്ട, LDF ആവുമ്പൊ പേടിയായിരുന്നു. ഇപ്പൊ അഴിമതിക്ക് പറ്റുന്നവരെ കൊണ്ടുവന്ന്കു ടിയിരിത്തിയിരിക്കുകയാണ്, ഭൂമി തട്ടിപ്പിന് കൂട്ടു നിന്നത് അഗളി പഞ്ചായത്ത് പ്രസിഡന്‍റാണ്, എന്നിട്ട് CPI യുടെ ജില്ലാ പഞ്ചായത്ത് അംഗത്തിനെ പ്രതിയാക്കാന്‍
ശ്രമിക്കുകയാണ്, തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ ലത്വീഫിനേയും സംരക്ഷിക്കില്ല, UDF ഗവണ്‍മെന്‍റ് ആരുടെ ഒപ്പമാണെന്ന് നിലപാട് പറയണം, ആദിവാസികള്‍ക്കൊപ്പമാണെന്ന് പറയാന്‍ ധൈര്യമുണ്ടോ : CPI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുരേഷ് രാജ് ഭൂമി തട്ടിയെടുക്കുന്ന ഭരണകൂട ക്രൂരതയ്ക്കെതിരെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലേക്ക് CPI പ്രതിഷേധ മാര്‍ച്ച് നടത്തി







