കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി നടന്നു, തുടര്‍ഭരണം ഉണ്ടാകുമെന്ന് കരുതിയതാ: പി.എം ആര്‍ഷൊ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി നടന്നു, തുടര്‍ഭരണം ഉണ്ടാകുമെന്ന് കരുതിയതാ, സ്റ്റാലിന്‍റെ പരാജയം ഉദാഹരണമല്ലെ,





ഒരു ലക്ഷം വോട്ടര്‍മാരെയാണ് അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ SIR ലൂടെ പുറത്താക്കിയത് : പി.എം ആര്‍ഷൊ

Related