വിഷമം കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്, അവര്‍ക്കിനിയും ആനുകല്യം കൊടുക്കും, ഓഡിയോ പുറത്തുവിട്ടതിന് പിന്നില്‍ രാഷ്ട്രീയമാണ് : തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് മേരി ജോസഫ്
ഗ്രാമസഭയ്ക്ക് വരാനാണ് പറഞ്ഞത്, അല്ലാതെ പാര്‍ട്ടി പരിപാടിയ്ക്ക് വിളിച്ചിട്ടില്ല, പണി കളയുമെന്ന് പറഞ്ഞ് തൊഴിലാളികളെ നവകേരള സദസ്സിന് കൊണ്ടുപോയവരാ ഇപ്പൊ പറയുന്നത്, എന്‍റെ ശൈലി ഇതാണ്, സോപ്പിടുന്ന പരിപാടി എനിക്കില്ല, ആര് രാജിവെക്കുംന്ന്, ആര് ക്ഷമ പറയുംന്ന്, ക്ഷമ പറയാന്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കൂടുതല്‍ ആനുകൂല്യം
പറ്റുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്, പറഞ്ഞതെല്ലാം അവരോടുള്ള സ്നേഹം കൊണ്ടാണ്, ഗ്രാമ സഭയ്ക്ക് വരാതെ ആര്‍ക്കും ഒന്നും കൊടുക്കാന്‍ കഴിയില്ല, അത് നിയമമാണ്, വിഷമം കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്, അവര്‍ക്കിനിയും ആനുകല്യം കൊടുക്കും, ഓഡിയോ പുറത്തുവിട്ടതിന് പിന്നില്‍ രാഷ്ട്രീയമാണ് : തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് മേരി ജോസഫ്







