പരിപാടികളില്‍ വിവിധ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നത് ഇതാദ്യമല്ല, എല്ലാ പഞ്ചായത്തുകളിലും നടക്കാറുണ്ട് : തച്ചമ്പാറ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് നൗഷാദ് ബാബു

മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ തച്ചമ്പാറയിലെ പരിപാടിയില്‍ നിന്ന് അന്ന് CPM മുടക്കി, ഇപ്പൊ ഞങ്ങളുടെ MLA മന്ത്രി തുളസി ടീച്ചറാണ്, അവര്‍ പങ്കെടുത്ത പരിപാടി നന്നായെന്നാ





CPM ന്‍റെ പരാതി, പഞ്ചായത്തുകളിലെ പരിപാടികളില്‍ വിവിധ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നത് ഇതാദ്യമല്ല, എല്ലാ പഞ്ചായത്തുകളിലും നടക്കാറുണ്ട് : തച്ചമ്പാറ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് നൗഷാദ് ബാബു

Related