വൃത്തികെട്ട കാര്യങ്ങളാണ് പാലക്കാട് CPM ല്‍ നടക്കുന്നത്, ആ നാണക്കേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഓരോ ആരോപണങ്ങള്‍ : UDF നേതാവ് പി.ശശികുമാര്‍

ഗംഭീര ഭരണം നടത്തിയ തച്ചമ്പാറ പഞ്ചായത്തില്‍ 2 സീറ്റല്ലെ CPM ന് ആകെ ലഭിച്ചത്, അസഹിഷ്ണുതയാണ്, വൃത്തികെട്ട കാര്യങ്ങളാണ് പാലക്കാട് CPM ല്‍ നടക്കുന്നത്, ആ നാണക്കേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്





ഓരോ ആരോപണങ്ങള്‍ : UDF നേതാവ് പി.ശശികുമാര്‍. ഗ്രാമസഭയ്ക്ക് വന്നില്ലെങ്കില്‍ ആനുകൂല്യം തരില്ലെന്ന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ CPM പുറത്തു വിട്ടിരുന്നു, ഇതിലാണ് പ്രതികരണം

Related