ലെന്‍സ്ഫെഡ് മണ്ണാര്‍ക്കാട് ഏരിയാ കണ്‍വെന്‍ഷന്‍

ഇന്‍റസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി വരുന്നതോടെ കേരളത്തിന്‍റെ ആകര്‍ഷക കേന്ദ്രമായി പാലക്കാട് മാറുമെന്ന് എംപി വി.കെ ശ്രീകണ്ഠന്‍. ലെന്‍സ്ഫെഡ് മണ്ണാര്‍ക്കാട് ഏരിയാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍





കെ.സജ്ന, ഭാരവാഹികളായ വി.ആര്‍ കൃഷ്ണകുമാര്‍, ജി. മനോജ്കുമാര്‍, കെ.അബ്ദുല്‍ ലത്വീഫ്, കെ.ടി അനൂപ്, എന്‍.ജയപ്രകാശ്, ടി. മുഹമ്മദ് മിര്‍ഷാദ്, എം. മുജീബ് റഹ്മാന്‍, കെ.ബി സിബി തുടങ്ങിയവര്‍ സംസാരിച്ചു

Related