മണ്ണാര്‍ക്കാട് ട്രാഫിക്ക് ബ്ലോക്ക്, ഇതിനൊരു പരിഹാരം വേണ്ടെയെന്ന് താലൂക്ക് സമിതി അംഗങ്ങള്‍

മണ്ണാര്‍ക്കാട് സിഗ്നല്‍ ലൈറ്റ് വെക്കാന്‍ പറ്റുമോ, 3 മണിക്കൂറാണ് ട്രാഫിക്ക് ബ്ലോക്ക്, ഇതിനൊരു പരിഹാരം വേണ്ടെയെന്ന് താലൂക്ക് സമിതി അംഗങ്ങള്‍, മണ്ണാര്‍ക്കാട് ഡെഡ് ബ്ലോക്കില്ല, ചില സമയങ്ങളില്‍ മാത്രമേ





ബ്ലോക്കൊള്ളുവെന്ന് പോലീസ്, ബസ്സ്റ്റാന്‍റിന് മുന്നില്‍ 2 സീബ്ര ലൈനാണ്, കോടതിപ്പടിയിലും സീബ്ര ലൈനുണ്ട്, വാഹനങ്ങള്‍ നീങ്ങുമ്പോഴേക്ക് ജനങ്ങള്‍ മുറിച്ചുകടക്കും, അപ്പൊ ബ്ലോക്കാവും, ആ സീബ്ര ലൈനുകള്‍ മാറ്റണമെന്നും പോലീസ്

Related