മൈലംപുള്ളി ടോള്‍ ബൂത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്ക് സഭയില്‍ പ്രമേയം

മൈലംപുള്ളി ടോള്‍ കൂടുതല്‍ ബാധിക്കുന്നത് മണ്ണാര്‍ക്കാട്ടുകാരേയാണ്.. ടോള്‍ ബൂത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്ക് സഭയില്‍ പ്രമേയം, അങ്ങാടിപ്പുറം, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ മുഴുവന്‍ ബ്ലോക്കാണ്, ഒരു നിലവാരവുമില്ലാത്ത ദേശീയപാതയാണ്, പൊരിയാനിയിലാണ് ടോള്‍





വരേണ്ടിയിരുന്നത്, അവിടുത്തെ പഞ്ചായത്തുകള്‍ ഇടപെട്ടാണ് ഒഴിവാക്കിച്ചത്, മൈലംപുള്ളി ടോള്‍ ഒഴിവാക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്ന് താലൂക്ക് സഭയില്‍ CPM ഏരിയാ സെക്രട്ടറി NK നാരായണ്‍കുട്ടി, പിന്തുണച്ച് സമിതി അംഗങ്ങള്

Related