ശിശുദിനത്തില്‍ അട്ടപ്പാടി ശിശുമരണത്തിനെതിരെ സമരം നടത്തുന്ന ബാലസംഘത്തിലെ കുട്ടികള്‍ക്ക് ശിശുദിനാംശംസകള്‍ നേര്‍ന്ന് മന്ത്രി കെ.എ തുളസി

ശിശുദിനത്തില്‍ അട്ടപ്പാടി ശിശുമരണത്തിനെതിരെ സമരം നടത്തുന്ന ബാലസംഘത്തിലെ കുട്ടികള്‍ക്ക് ശിശുദിനാംശംസകള്‍ നേര്‍ന്ന് മന്ത്രി കെ.എ തുളസി, പക്ഷെ കഴിഞ്ഞ 10 വര്‍ഷം കമ്മ്യൂണിറ്റി കിച്ചണ്‍ 174 ല്‍





നിന്ന് 28 ആയി കുറച്ചപ്പോള്‍ ബാല സംഘത്തെ സമരത്തില്‍ കണ്ടില്ലെന്നും മന്ത്രി, പാലക്കാട് മെഡിക്കല്‍ കോളേജ് ഈ സര്‍ക്കാറിന്‍റെ കാലത്ത് പൂര്‍ണ്ണമായി പ്രവര്‍ത്തന സജജമാകുമെന്നും മന്ത്രി