കത്തിയുമായി വരുന്നവരല്ല ക്യാമ്പസിലെ നേതാക്കള്‍, കലാലയങ്ങള്‍ സംഘര്‍ഷവേദിയാക്കരുതെന്ന് വി.ഡി സതീശന്‍, എ സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

കലാലയങ്ങളെ സംഘര്‍ഷവേദികളാക്കരുതെന്ന് വി.ഡി സതീശന്‍. സ്കൂള്‍ കലോത്സവ മാതൃകയില്‍ സര്‍വ്വകലാശാല കലോത്സവങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം





പറഞ്ഞു. എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു

Related