പെരുന്നാളിന് വസ്ത്രമെടുക്കാന്‍, സീസണിലെ പുതിയ കളക്ഷനുകളുമായി ഹെല്ല വുമണ്‍ മണ്ണാര്‍ക്കാട് തുറന്നു
മണ്ണാർക്കാട് വസ്ത്ര വിപണിയിൽ പുതു മാറ്റം സൃഷ്ടിച്ച് ഹെല്ല വുമൺ. സ്ത്രീ വസ്ത്ര സങ്കൽപ്പങ്ങൾക്ക് ന്യൂജൻ ട്രെൻഡിന്റെ പരിപൂർണ്ണതയേകികൊണ്ടാണ് പുതിയ സംരംഭം നഗരത്തിൽ ചുവട് ഉറപ്പിക്കുന്നത്. ആൽത്തറയ്ക്ക് സമീപം സനഫ കോംപ്ലക്സിലാണ് വൈവിധ്യങ്ങളായ വസ്ത്ര ശേഖരവുമായി ഹെല്ല വുമൺ പ്രവർത്തനം ആരംഭിച്ചത്. ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, കുർത്ത,

വെസ്റ്റേൺ ഡ്രസ്സസ്, ജീൻസ്, സ്കർട്സ് തുടങ്ങി വനിതകൾക്ക് പ്രായഭേദമെന്യേ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന വൈവിധ്യങ്ങളായ കളക്ഷനാണ് ഇവിടെയുള്ളത്. സാധാരണക്കാർക്ക് മുതൽ പ്രീമിയം കസ്റ്റമേഴ്സിന് വരെ പ്രതീക്ഷക്കൊത്ത മികച്ച തുണിത്തരങ്ങൾ ഹെല്ല വുമണിൽ പ്രത്യേക വിഭാഗങ്ങളായുണ്ട്. അതിവിശാലമായ പാർക്കിംഗ് സൗകര്യവും ഷോറൂമിന്റെ പ്രധാന പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 7907541182 എന്ന നമ്പറിൽ ബന്ധപ്പെടുക.