മുതുകുര്‍ശ്ശി കെവിഎഎല്‍പി സ്ക്കൂളിന്‍റെ 99 വാര്‍ഷികം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്‍റ് ഷരീഫ് കെകെ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെജെ ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അലി തേക്കത്ത്,





ജയ ജയപ്രകാശ്, മാനേജര്‍ വിജയകുമാര്‍, അധ്യാപകരായ വസന്തം രാജഗോപാലന്‍, നുസ്റത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു

Related