മാചാംതോട് സ്കൂട്ടി ലോറിയിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മുണ്ടൂർ ഏഴക്കാട് അലങ്ങാട് സ്വദേശി രമേഷിന്റെ മകൻ അഭിജിത്

(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരിന്നു അപകടം

Related