വിമാന, റെയില്‍വേ ടിക്കറ്റുകള്‍, ഹജ്ജ്, ഉംറ പാക്കേജുകള്‍ : അല്‍ വാദി ഗ്രൂപ്പ് ഓഫ് കമ്പനീസ് നെല്ലിപ്പുഴയില്‍ ആരംഭിച്ചു

സാധാരണ സമൂഹത്തിന്‍റെ വിദേശ തീര്‍ത്ഥാടന സ്വപ്നങ്ങളും, വിനോദ സഞ്ചാരങ്ങളും സഫലമാക്കി അല്‍ വാദി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ടൂര്‍സ്, ട്രാവല്‍, ഓണ്‍ലൈന്‍ സേവനങ്ങളുമായി പുതിയ ശാഖ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം ആസ്ഥാനമായി വര്‍ഷങ്ങളുടെ വിശ്വസ്ത സേവനം തുടരുന്ന അല്‍ വാദി ഗ്രൂപ്പ് നെല്ലിപ്പുഴ ജുമാ മസ്ജിദിന് മുന്‍വശം എം.കെ ബില്‍ഡിങ്ങിലാണ് പുതിയ ഓഫീസ് തുറന്നിട്ടുള്ളത്. വിമാന ടിക്കറ്റുകള്‍, റെയില്‍വേ ടിക്കറ്റുകള്‍, ഹജ്ജ്, ഉംറ പാക്കേജുകള്‍, റിക്രൂട്ട്മെന്‍റ്, പാസ്പോര്‍ട്ട് സര്‍വീസുകള്‍ എല്ലാം തന്നെ സമയബന്ധിതമായി ഇവിടെ ചെയ്തു നല്‍കുന്നു. നീണ്ട എട്ടുവര്‍ഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനത്തിന്‍റെ നേതൃത്വത്തിലുള്ള ഉംറ,





ഹജ്ജ് സര്‍വീസില്‍ മികച്ച അമീര്‍മാരുടെ സേവനം, കേരള രീതിയിലുള്ള ഭക്ഷണം, ത്രീസ്റ്റാര്‍ ഹോട്ടല്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ട്. യുകെ, യുഎസ്, യൂറോപ്പ്, ഗള്‍ഫ് തുടങ്ങി വിദേശരാജ്യങ്ങളിലേക്കുള്ള വിസ സൗകര്യങ്ങളും, രാജ്യത്തിനകത്തും, പുറത്തുമായുള്ള ആകര്‍ഷകങ്ങളായ ടൂര്‍ പാക്കേജുകളും ഇവിടെ ലഭ്യമാണ്. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ട്രല്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, പരിവാഹന്‍ സര്‍വീസസ്, മുന്‍സിപ്പല്‍ ലൈസന്‍സ്, വിവാഹ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ഒട്ടേറെ അവശ്യ രേഖകള്‍ ലഭ്യമാക്കുന്നതിനും ഇവിടെ പ്രത്യേക വിഭാഗം ഉണ്ട്. ബുക്കിംഗുകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും 9188170310, 8921047120 എന്നീ നമ്പറുകളില്‍ڔബന്ധപ്പെടുക

Related