മണ്ണാർക്കാട് ചിന്നത്തടാകം റോഡിന്റെ ഒന്നാംഘട്ട പ്രവർത്തി ഒന്നര വർഷമായിട്ടും പൂർത്തീകരിക്കാൻ കരാറുകരനും ഉദ്യോഗസ്ഥർക്കും കഴിയാത്തതിനാൽ കരാറുകാരനെതിരെ കിഫ്‌ബി ആസ്ഥാനത്ത് സിഇഒ ഡോ.
കെ. എം എബ്രഹാമിന് എൻ. ഷംസുദ്ദീൻ എംഎൽഎ പരാതി നൽകി. വിഷയത്തിൽ ഇടപെടാമെന്ന് കിഫ്‌ബി സിഇഒ എംഎൽഎക്ക് ഉറപ്പ് നൽകി.
Mannarkkad Live .com