മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് ഇടതുപക്ഷത്തിന്റെ ആദർശമെന്ന് ഇടതുപക്ഷ പ്രാസംഗികൻ ജംഷീദ് അലി

കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർച്ച എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം നാം നേടിയ മതനിരപേക്ഷതയുടെ തുടർച്ചക്ക് എന്നതാണ്, മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് ഇടതുപക്ഷത്തിന്റെ ആദർശമെന്ന് ഇടതുപക്ഷ പ്രാസംഗികൻ ജംഷീദ് അലി, കാഞ്ഞിരപ്പുഴ ചിറക്കൽപ്പടിയിൽ നടന്ന CPIM പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു





അദ്ദേഹം. ചിറക്കൽപ്പടി സെന്ററിൽ നടന്ന CPIM പൊതുയോഗം ഇടതുപക്ഷ പ്രാസംഗികൻ ജംഷീദ് അലി ഉദ്ഘാടനം ചെയ്തു. LC സെക്രട്ടറി നിസാർ മുഹമ്മദ്‌ അധ്യക്ഷനായി. പി. എം ആർഷോ, കെ.സി റിയാസുദ്ദീൻ മുഹമ്മദ്‌ ഫാറൂഖ്‌, അനൂജ്, അൻഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Related