മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് മാർച്ച്‌ 3 ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

അരകുറിശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ട് ദിവസമായ മാർച്ച്‌ 3 ന് മണ്ണാർക്കാട്,





അട്ടപ്പാടി താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Related