മുസ്‌ലിം ലീഗ് തെങ്കര മണലടി ശാഖക്ക് പുതിയ ഓഫീസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി MLA എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു

അതിമനോഹരമായ രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളതെന്ന് MLA പറഞ്ഞു. കേരളത്തിൽ അടുത്ത തവണ UDF ഭരണം വരുന്നതോടെ വികസനത്തിന്റെ പുതുയുഗം ഉണ്ടാകുമെന്ന് MLA കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വാർഡ് മെമ്പറെ കാണാനുള്ള സൗകര്യത്തിനായി ഓഫീസിൽ പ്രത്യേക ക്യാമ്പിനുണ്ട്. ശാഖ പ്രസിഡൻ്റ്





ജബ്ബാർ, ജില്ലാ സെക്രട്ടറി ടി.എ സലാം, UDF ചെയർമാൻ തങ്കച്ചൻ, ഷമീർ പഴേരി, ഷമീർ മണലടി, ടി.കെ ഫൈസൽ, തകച്ചൻ, സലാം കുന്നൻ, ഉബൈദ്, വാർഡ് മെമ്പർ അൻവർ, ആക്സസ് ബാങ്ക് MD ആരിഫ് തുടങ്ങിയവർ പങ്കെടുത്തു

Related