'മാനവ ഐക്യം പുലരട്ടെ', യുദ്ധത്തിനെതിരെ തച്ചമ്പാറയിൽ കോങ്ങാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന്റെ നൈറ്റ് മാർച്ച്

ഇസ്രായേൽ അമേരിക്ക സയണിസ്റ്റ് യുദ്ധത്തിനെതിരെ കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കോങ്ങാട് മണ്ഡലം മുസ്ലിലീഗ് പ്രസിഡന്റ് നിസാമുദ്ധീൻ പൊന്നംങ്ങോട് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി





കരിമ്പ, ജനറൽ സെക്രട്ടറി നൗഫൽ സിപി, അഷ്‌റഫ് വാഴമ്പുറം, മുസ്തഫ മുണ്ടാമ്പോക്ക്, ഇർഷാദ്, നസീബ്, ഷബീബ്, നിസാർ വാഴമ്പുറം, മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

Related