കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ CITU മണ്ണാർക്കാട് മണ്ഡലം കൺവെൻഷൻ UT രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പച്ചനുണകൾ പറയാതെ ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് കഴിയില്ലെന്ന് CPIM ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണൻ, കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ CITU മണ്ണാർക്കാട് മണ്ഡലം കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷനിൽ യൂണിയൻ മണ്ഡലം പ്രസിഡന്റ് എൻ.എ ഷമീർ അധ്യക്ഷനായി. ജനപ്രതിനിധികളായ





എസ്. അജയകുമാർ, A. ഷൗക്കത്ത്, ബിനേഷ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. KCEU ജില്ലാ സെക്രട്ടറി എൻ. രാജേഷ്, CITU ജില്ലാ ജോയിന്റ് സെക്രട്ടറി പി. മനോമോഹനൻ, CPIM മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, ശ്രീനിവാസൻ, എം. കൃഷ്ണകുമാർ, കെ.പി മസൂദ്, പി.രഞ്ജിത്ത്, അഭിലാഷ്, ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു.

Related