മണ്ണാർക്കാട് നൊട്ടമലയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മണ്ണാർക്കാട് നൊട്ടമലയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെങ്കര മണലടി സ്വദേശി കോളശ്ശേരിക്കുന്ന് ആദർശ് ഉണ്ണിയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്ന് വൈകീട്ടടെയാണ് അപകടം

നടന്നത്. ഒരു കാറിനെ മറികടന്നെത്തിയ മറ്റൊരു കാർ ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ആദർശിനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related