മണ്ണാർക്കാട് കവിത ഗോൾഡിൽ വിവിധ ഒഴിവുകൾ

കവിത ഗോൾഡ് & ഡയമണ്ട്സ് മണ്ണാർക്കാട് ഷോറൂമിൽ വിവിധ ഒഴിവുകൾ. ഫ്ലോർ ഹോസ്റ്റസ്, സെയിൽസ് ഗേൾ, സെയിൽസ് മാൻ, മാർക്കറ്റിങ്

എക്‌സിക്യൂട്ടീവ് (Male/ Female) എന്നിങ്ങനെ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവർ Resume, cmmkd@kavitha.gold എന്ന Mail ഐഡിയിലേക്ക് അയക്കണം. Ph: 8156932916

Related