കല്ലടിക്കോട് പോലീസിനെതിരെ തച്ചമ്പാറയിലെ UDF നേതാക്കള്‍, പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി 13 ലക്ഷം ഭര്‍ത്താവിന്‍റേയും ബന്ധുവിന്‍റേയും അകൗണ്ടിലേക്ക് തട്ടിയ സംഭവത്തിലാണ് പരാതി
13 ലക്ഷം തട്ടിയയാള്‍ FIR ല്‍ ഇല്ല, തെറ്റ് കണ്ടെത്തിയയാളെ പ്രതിയാക്കി, 4 ദിവസം പോലീസ് അനങ്ങിയില്ല, ശക്തമായ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് കേസെടുത്തത്, ഇത്രയും സീരിയസ്സായ കുറ്റം പരാതി
പറഞ്ഞിട്ടും പോലീസിന്‍റെ ഭാഗത്ത് നിഷ്ക്രിയത്വമുണ്ടായി, കല്ലടിക്കോട് പോലീസിനെതിരെ തച്ചമ്പാറയിലെ UDF നേതാക്കള്‍, പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി 13 ലക്ഷം ഭര്‍ത്താവിന്‍റേയും ബന്ധുവിന്‍റേയും അകൗണ്ടിലേക്ക് തട്ടിയ സംഭവത്തിലാണ് പരാതി







