തച്ചമ്പാറ ഫണ്ട് തട്ടിപ്പില്‍ UDF ഭരണസമിതി നിഷ്കളങ്കരല്ലെന്ന് CPM
തച്ചമ്പാറ ഫണ്ട് തട്ടിപ്പില്‍ UDF ഭരണസമിതി നിഷ്കളങ്കരല്ലെന്ന് CPM, രാജിവെച്ചു പുറത്തു പോ... LDF വെച്ചയാളെ ഇങ്ങനെ വിശ്വസിക്കണോ, 17 തവണ തുടര്‍ച്ചയായി അബദ്ധം പറ്റുമോ?, പഞ്ചായത്തും
കേരളവും ഭരിക്കുന്നത് UDF, പോലീസിന് കേസില്‍ താല്‍പ്പര്യമുണ്ടാകും, തിരുവനന്തപുരത്ത് UDF നേതാക്കള്‍ പോയത് അന്വേഷണം മയപ്പെടുത്താനാകുമെന്നും നേതാക്കള്‍, രവിശങ്കര്‍, കെ.കെ.രാജന്‍, പിസി മാണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു







