അലനല്ലൂരിൽ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് ഷിഗല്ല ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ്. കർക്കിടാംകുന്ന് നെല്ലൂർപുള്ളിയിൽ പാറോലിൽ ഷൈജു (39) മഞ്ചേരി
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. ശനിയാഴ്ച പുറത്തുവന്ന പരിശോധന ഫലത്തിലാണ് ഷിഗല്ലയാണെന്നു സ്ഥിരീകരിച്ചത്.
Mannarkkad Live .com