ഹേയ്.. ഞാൻ പറയട്ടെ... മണ്ണാർക്കാട് കൈവരികളിൽ വെച്ച പരസ്യ ബോർഡുകൾ അനധികൃതം, കൗൺസിൽ യോഗത്തിൽ തർക്കം
മണ്ണാർക്കാട് നഗരത്തിൽ ഇരുവശങ്ങളിലും കാഴ്ചമറക്കുന്ന രീതിയിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചത് പരസ്യ ഏജൻസിക്ക് കൊള്ള നടത്താനുള്ള സൗകര്യം ഒരുക്കി നൽകിയതെന്ന് പ്രതിപക്ഷം, നഗരസഭയുടെ അനുമതി സർട്ടിഫിക്കറ്റ് ഏജൻസി സമർപ്പിച്ചത്
വ്യാജമെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം, നിലവിൽ സ്ഥാപിച്ചിരിക്കുന്നവ അനധികൃതം തന്നെയെന്ന് മുൻ ചെയർപേഴ്സൺ, നഗരസഭ കൗൺസിലിൽ ആദ്യം വാക്കേറ്റം, പിന്നെ സമവായം, ബോർഡുകൾ നീക്കം ചെയ്യാൻ ഏകകണ്ഠേന തീരുമാനം







