അക്രമകാരികളായ നായകളാണെന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥിരീകരിച്ചാലേ കൊല്ലാനാകൂവെന്ന് മുന്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, അടിയന്തര സാഹചര്യത്തില്‍ ചെയ്യാനാവുന്നത് ചെയ്യുമെന്ന് ചെയര്‍പേഴ്സൺ
തെരുവ്നായകളെ കൊല്ലാം, സുപ്രീംകോടതി ഉത്തരവ് വായിച്ചുനോക്ക് സെക്രട്ടറി.. നോക്കു.. പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ടിറങ്ങിയാണ് നായകളെ കൊല്ലുന്നത്, അക്രമിക്കുന്ന നായകളെ കൊല്ലുകയാണ് വേണ്ടത്, ABC യില്‍ പാര്‍പ്പിക്കുകയല്ല,
കൊല്ലാന്‍ കഴിയില്ലെന്ന് സെക്രട്ടറി, ആക്രമകാരികളായ നായകളാണെന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥിരീകരിച്ചാലേ കൊല്ലാനാകൂവെന്ന് മുന്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, അടിയന്തര സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നവ ചെയ്യുമെന്ന് ചെയര്‍പേഴ്സണ്







