SSLC, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് സ്നേഹാദര വേദിയൊരുക്കി പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക്, മന്ത്രി കെ.എ തുളസി ഉദ്ഘാടനം നിർവഹിച്ചു

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് പരിധിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി വിജയികൾക്ക് മൊമെന്റോ കൈമാറി. ബാങ്ക് പ്രസിഡന്റ് CT അലി അധ്യക്ഷനായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്





അശ്വതി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബീന ജോയ്, ബാങ്ക് സെക്രട്ടറി ശോഭ അലക്സാണ്ടർ, നിസാമുദ്ദീൻ പൊന്നംകോട്, അരുൺ ഓലിക്കൽ, ബിജി ടോമി, അച്യുതൻ നായർ, ചെറൂട്ടി മുഹമ്മദ്‌, ജോയ് ജോസഫ്, ബിജുമോൻ ജോസഫ്, അബ്‌ദുൾ റഫീഖ്, ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർമാർ, സ്റ്റാഫംഗങ്ങൾ പങ്കെടുത്തു

Related