മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ബൈക്ക് തെന്നിവീണ് വിദ്യാർഥി മരിച്ചു

മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ബൈക്ക് തെന്നിവീണ് വിദ്യാർഥി മരിച്ചു, തെങ്കര സ്വദേശി 19





കാരൻ സൽമാനുൽ ഫാരിസാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് പോകുകയായിരുന്നു

Related