80 മിനിറ്റ് തോറ്റ് നില്‍ക്കുമ്പോഴും അവർ പറയുന്നു, മെസ്സിയുണ്ട്.. ഒരു കംബാക്ക് ഉണ്ടാവുംന്ന്.. എന്തൊരു വിശ്വാസം... 12 മിനിറ്റിനുള്ളിൽ 3 ഗോള്‍, ഒറ്റ രാജാവ്, മെസ്സി
80 മിനിറ്റ് തോറ്റ് നില്‍ക്കുമ്പോഴും അവർ പറയുന്നു, മെസ്സിയുണ്ട്.. ഒരു കംബാക്ക് ഉണ്ടാവുംന്ന്.. എന്തൊരു വിശ്വാസം... 12 മിനിറ്റിനുള്ളിൽ 3
ഗോള്‍.. ഒറ്റ രാജാവ്.. മെസ്സി.. മെസ്സി... അര്‍ജന്‍റീനയുടെ തോല്‍വി കാണാന്‍ വന്ന ബ്രസീല്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ മുങ്ങി