100 കണക്കിന് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി, ബസില്‍ 3 ഉം 4 ഉം ആളുകളാ.. തൊഴിലാളികള്‍ക്ക് 300
രൂപയാ കിട്ടുന്നെ, നമ്മളെ വിളിക്കണ്ടേ.. അഭിപ്രായം ചോദിക്കേണ്ടെ.. ഞങ്ങളെന്തായാലും സമരത്തിനിറങ്ങുകയാണെന്ന് DMTU ജില്ലാ പ്രസിഡന്‍റ് കെ.പ്രേംകുമാര്‍ MLA
Mannarkkad Live .com