ആവശ്യങ്ങളുമായി ഡിസ്ട്രിക്റ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ മണ്ണാർക്കാട് കമ്മിറ്റി, നഗരസഭയിലെത്തി സൂപ്രണ്ട് VN കാളിദാസിന് നിവേദനം നൽകി K. പ്രേംകുമാർ MLA
ടോയ്ലറ്റ് രണ്ട് പെട്ടി റൂമാണ്, ഏറ്റവും മോശപ്പെട്ട ബസ്റ്റാന്‍റായി മണ്ണാര്‍ക്കാട് നഗരസഭ സ്റ്റാന്‍റ് മാറി, ഭരിക്കുന്നവരുടെ കഴിവുകേടല്ലാതെ എന്താ, യാത്രക്കാര്‍ക്ക് ഒന്നു ടോയ്ലറ്റില്‍ പോണ്ടെ, ഇതൊക്കെ ചെയ്യാന്‍ കഴിയാത്ത ഒരു നഗരസഭയാണോ മണ്ണാര്‍ക്കാട് ? നഗരസഭയിലെത്തി സൂപ്രണ്ട് VN കാളിദാസിന് നിവേദനം നൽകി K.
പ്രേംകുമാർ MLA, മണ്ണാർക്കാട് ബസ്സ്റ്റാൻഡിന്റെ നിർമാണം വേഗത്തിലാക്കണം, ശുചിമുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണം, ബസ് ജീവനക്കാർക്ക് മാത്രമായി ശുചിമുറി വേണം, സ്റ്റാൻഡിൽ കയർ കെട്ടി തിരിച്ചത് ഒഴിവാക്കണം, ബസ് കയറ്റിയിരിക്കാനുള്ള സൗകര്യം വേണം, ആവശ്യങ്ങളുമായി ഡിസ്ട്രിക്റ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ മണ്ണാർക്കാട് കമ്മിറ്റി







