പുരോഗമന കലാസാഹിത്യ സംഘം മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയിലെ P ജയരാജന്‍റെ പ്രസംഗത്തിനെതിരെ കല്ലടി കുടുംബത്തിലെ മണ്ണാര്‍ക്കാട്ടെ കാരണവര്‍ കുട്ടിക്ക

കല്ലടി കുടുംബം ബ്രിട്ടീഷുകാര്‍ക്കായി ചാരപ്പണി എടുത്തവരല്ല, P ജയരാജന്‍ പറഞ്ഞത് തെറ്റാണ്, പ്രസംഗം കുടുംബത്തെയാകെ വേദനിപ്പിച്ചു, ഞങ്ങള്‍ മണ്ണാര്‍ക്കാട്ടുകാരെ ദ്രോഹിച്ചിട്ടില്ല, ഈ കുടുംബത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്, ഞങ്ങള്‍ പടപ്പുറപ്പാടിനൊന്നുമില്ല, പഴയ തലമുറയെ തെറ്റിദ്ധരിക്കാനാവില്ല, ഭരണത്തിലിരിക്കുന്നവരോട് എല്ലാ സമ്പന്നരും ചേര്‍ന്നു നില്‍ക്കാറുണ്ട്, അത് വ്യാപാരത്തിനും സ്വത്ത് സംരക്ഷിക്കുന്നതിനുമാണ്, അവരുടെ താല്‍പ്പര്യപ്രകാരമാണ് ഖാന്‍ ബഹദുര്‍ പട്ടം നല്‍കിയത്.





നായര്‍ തറവാട്ടിലെ പൂരത്തിന് കല്ലടി കുടുംബത്തിലെ ആനകളെ കൊണ്ടുപോയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയിലെ P ജയരാജന്‍റെ പ്രസംഗത്തിനെതിരെ കല്ലടി കുടുംബത്തിലെ മണ്ണാര്‍ക്കാട്ടെ കാരണവര്‍ കുട്ടിക്ക, "മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ഖാന്‍ ബഹദുര്‍ ഉണ്ണിക്കമ്മു സാഹിബിന്‍റേയും കലാപത്തെ പിന്തുണച്ച മൂപ്പില്‍ നായരുടേയും നാടാണ് മണ്ണാര്‍ക്കാടെന്നായിരുന്നു പ്രസംഗത്തിലെ തര്‍ക്ക ഭാഗം''

Related