മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

ആനയുടെ ജഡം കാണാൻ കുരുത്തിച്ചാലിലേക്ക് ആരും വരേണ്ട, നിയന്ത്രിത മേഖലയാണ്, മണ്ണാർക്കാട് കുരുത്തിച്ചാൽ





വെള്ളച്ചാട്ടത്തിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി, ശക്തമായ ജലമൊഴുക്കായതിനാൽ ജഡം പുറത്തെത്തിക്കുക ഇപ്പോൾ പ്രയാസമാണ്

Related