കാഞ്ഞിരപ്പുഴയില്‍ കുടുംബശ്രീ മിനിടുസ് ഒളിപ്പിച്ചു.. പഞ്ചായത്ത് പൂട്ടിയിട്ട് LDF പ്രതിഷേധം. യോഗത്തില്‍ നിന്ന് മിനുട്ട്സ് ഏകപക്ഷീയമായി എടുത്തുകൊണ്ടുപോയെന്നാണ് ആരോപണം

സമാധാന ചര്‍ച്ചക്കല്ല പോലീസിനെ വിളിച്ചെ.. തുറന്നു താ... ഇല്ലെങ്കി ഞങ്ങള്‍ തള്ളിക്കയറുമെന്ന് UDF, ധാര്‍ഷ്ഠ്യം വേണ്ട.. ചിറി അടിച്ചണ്ട് പൊളിക്കും.. ചങ്കൂറ്റമുണ്ടെങ്കില്‍ ഉള്ളില്‍ കയറ്.. കട്ട





മിനുട്ട്സ് കൊണ്ടുവാടായെന്ന് LDF.. കാഞ്ഞിരപ്പുഴയില്‍ കുടുംബശ്രീ മിനിടുസ് ഒളിപ്പിച്ചു.. പഞ്ചായത്ത് പൂട്ടിയിട്ട് LDF പ്രതിഷേധം.. കുടുംബശ്രീ യോഗത്തില്‍ നിന്ന് മിനുട്ട്സ് ഏകപക്ഷീയമായി എടുത്തുകൊണ്ടുപോയെന്നാണ് ആരോപണം

Related