മണ്ണാര്‍ക്കാട് CPM മിണ്ടുന്നില്ല, DYFI യെ കയറൂരി വിട്ടിരിക്കുകയാണ്, നിങ്ങളെ ധാരണ നിങ്ങള്‍ക്കെ സമരം ചെയ്യാന്‍ കഴിയൂ എന്നാ.. : മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായൻ

മണ്ണാര്‍ക്കാട്ടെ DYFI ക്ക് വായിലൊതുങ്ങുന്നത് പറയുന്നതാ നല്ലത്, ആ കുമരംപുത്തൂരിലെ കുട്ടിയെ അടക്കി നിര്‍ത്തിയാ തന്നെ ഇങ്ങക്ക് കുറെ അടി കുറയും, മണ്ണാര്‍ക്കാട് CPM





മിണ്ടുന്നില്ല, DYFI യെ കയറൂരി വിട്ടിരിക്കുകയാണ്, നിങ്ങളെ ധാരണ നിങ്ങള്‍ക്കെ സമരം ചെയ്യാന്‍ കഴിയൂ എന്നാ.. : മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്

Related