മണ്ണാര്‍ക്കാട്ടെ യൂത്ത് ലീഗിനെ DYFI സമരം പഠിപ്പിക്കാന്‍ വരണ്ട, ഞങ്ങള്‍ക്ക് ഭരണത്തിന്‍റെ സംരക്ഷണമൊന്നും വേണ്ട, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് ഷമീർ
മണ്ണാര്‍ക്കാട്ടെ യൂത്ത് ലീഗിനെ DYFI സമരം പഠിപ്പിക്കാന്‍ വരണ്ട, ഞങ്ങള്‍ക്ക് ഭരണത്തിന്‍റെ സംരക്ഷണമൊന്നും വേണ്ട, പിണറായി ഭരിക്കുമ്പൊ നിങ്ങടെ 5 LC സെക്രട്ടറിമാരല്ലെ പോലീസ് സ്റ്റേഷനില്‍ ഇരുന്നത്, പിണറായിയെ വിശ്വാസമില്ലാഞ്ഞിട്ടാണോ ഇരുന്നത്..
ഞങ്ങളെ മന്ത്രിയെ നിരന്തരം കളിയാക്കുകയാണ്, അട്ടപ്പാടി റോഡും മേലാറ്റൂര്‍ റോഡും പറഞ്ഞ്, നിങ്ങളെ മന്ത്രി റിയാസ് 6 മാസംകൊണ്ട് റോഡ് ശരിയാക്കാമെന്ന് പറഞ്ഞതല്ലെ : യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് ഷമീര്







