ഷംസുദ്ദീന്‍ മാനത്ത് നിന്ന് പൊട്ടി ഇറങ്ങിയതല്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇവിടെ ഒരു പാര്‍ട്ടി ഉണ്ട് എന്ന ബോധ്യം DYFI യ്ക്ക് ഉണ്ടാവുന്നത് നല്ലതാ : മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായൻ

എന്ത് സമരമാണേലും DYFI യ്ക്ക് ഷംസൂനെ നാല് പറയണം, സഹിക്ക്ണില്ല, പണ്ട് കണ്ണിലെ കൃഷ്ണമണി എന്ന് പറഞ്ഞ നേതാവില്ലെ, ഇപ്പൊ ബുദ്ധിജീവിയുടെ സ്റ്റൈലിലാ.. N ഷംസുദ്ദീന്‍ മാനത്ത് നിന്ന്





പൊട്ടി ഇറങ്ങിയതല്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇവിടെ ഒരു പാര്‍ട്ടി ഉണ്ട് എന്ന ബോധ്യം DYFI യ്ക്ക് ഉണ്ടാവുന്നത് നല്ലതാ : മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്

Related