റൂറല്‍ ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്ടെ സിപിഎമ്മേ, നിങ്ങള് ചെയ്തതിനൊക്കെയും നിങ്ങളോട് കാലം കണക്ക് ചോദിക്കും, ഞാന്‍ മൂന്നര ലക്ഷം വാങ്ങിയെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന്
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി, റൂറല്‍ ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു







