ഓണത്തിന് സെറ്റ് സാരിക്കൊപ്പം ആന്റിക് നെക്ക്ലേസ് ആയാലോ, വെസ്റ്റേൺ കുർത്തിക്ക് കാശ്‍മീരി വളകളുടെ സ്റ്റൈൽ പിടിച്ചാലോ: എല്ലാം വെൽമോണ്ട് ഫാഷൻ ഹബ്ബിലുണ്ട്
ഈ ഓണത്തിന് സെറ്റ് സാരിക്കൊപ്പം ആന്റിക് നെക്ക്ലേസ് ആയാലോ, വെസ്റ്റേൺ കുർത്തിക്ക് കാശ്‍മീരി വളകളുടെ സ്റ്റൈൽ പിടിച്ചാലോ, നിങ്ങൾക്കാവശ്യമായ നൂതന ഫാഷൻ ഉത്പന്നങ്ങളെല്ലാം കോടതിപ്പടി തറയിൽ ഓഡിറ്റോറിയത്തിനു സമീപമുള്ള വെൽമോണ്ട് ഫാഷൻ ഹബ്ബിലുണ്ട്. *ഇന്ത്യയിലാകെ 24 സ്ഥാപനങ്ങളുള്ള നോവയുടെ സഹോദര സ്ഥാപനമാണിത്.* അണിഞ്ഞൊരുങ്ങാൻ എന്തൊക്കെ വേണം, അതെല്ലാം ഒരു കുടക്കീഴിൽ കിട്ടും. കുപ്പി, മെറ്റൽ, സ്റ്റോൺ വളകൾ, സ്റ്റഡ് മുതൽ വെസ്റ്റേൺ മോഡൽ വരെയുള്ള കമ്മലുകൾ, ആന്റിക്, ലൈറ്റ് വെയിറ്റ് മാലകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുന്ന ഫാൻസി ഉത്പന്നങ്ങളുടെ മികച്ച ശേഖരം
തന്നെ വെൽമോണ്ട് ഫാഷൻ ഹബ്ബിൽ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, moisturizer, ബോഡി ലോഷൻ, മേക്കപ്പ് ഐറ്റംസ് എല്ലാം മുൻനിര ബ്രാൻഡുകളുടെത് തന്നെ ഇവിടെ നിന്ന് വാങ്ങാം. ഹെയർ പിൻ, ഹെയർ ബാൻഡ്, ബ്രേസ് ലെറ്റ്, പെർഫ്യൂമുകൾ, വാനിറ്റി, വാലറ്റ്, വാച്ചുകൾ എന്നിവയും ഇവിടെയുണ്ട്. ആർക്കെങ്കിലും ഗിഫ്റ്റ് നൽകണോ, ആർക്കും ഇഷ്ടപ്പെടുന്ന ഗിഫ്റ്റ് ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ പിറന്നാൾ, വിവാഹം എന്നിങ്ങനെ ആഘോഷ നിമിഷങ്ങൾ അലങ്കരിക്കുവാനുള്ള സാമഗ്രികളും ഷോറൂമിൽ തയ്യാറാണ്. ഇനി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നത് വെൽമോണ്ട് ഫാഷൻ ഹബ്ബിനൊപ്പമാകാം. കൂടുതൽ വിവരങ്ങൾക്ക് 9633546301 എന്ന നമ്പറിൽ ബന്ധപ്പെടുക







