DYFI യെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ ഉണ്ടെങ്കില്‍ ഉറപ്പിച്ചു പറയട്ടെ DYFI മണ്ണാര്‍ക്കാടുണ്ടാകും പാലക്കാടുണ്ടാകും സമരത്തിന്‍റെ മുന്‍പന്തിയിലുണ്ടാകും : DYFI ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷഹീറലി
DYFI യെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ ഉണ്ടെങ്കില്‍ ഉറപ്പിച്ചു പറയട്ടെ DYFI മണ്ണാര്‍ക്കാടുണ്ടാകും പാലക്കാടുണ്ടാകും സമരത്തിന്‍റെ മുന്‍പന്തിയിലുണ്ടാകും : DYFI ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷഹീറലി. DYFI യുടെ കൊടിപിടിക്കാന്‍ പറ്റില്ലത്രെ, പോലീസ് ഗെയ്റ്റടച്ചു, പക്ഷെ DYFI തീരുമാനിച്ചത് ഓഫീസ് ഉപരോധിക്കാനാണ്, VD സതീശന്‍റെ
പോലീസിനെ മറികടന്ന് DYFI സമര സഖാക്കൾ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ കയറി. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഡിവിഷൻ ഓഫീസ് ഉപരോധിച്ച DYFI നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ DYFI മണ്ണാർക്കാട് പ്രതിഷേധ പ്രകടനം നടത്തി







