മണ്ണാർക്കാട് കല്ലടി HSS ലെ അധ്യാപകൻ M. രാജേഷിന് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം
കണക്ക് മാഷല്ലെ, എല്ലാത്തിനും ഒരു കണക്ക് കൂട്ടലുണ്ടാകുമല്ലോ.. അധ്യാപക അവാർഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷെ അവാർഡ് കിട്ടാൻ വേണ്ടി ശ്രമിച്ചിട്ടില്ല,
ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കാണുന്നത്, മണ്ണാർക്കാട് കല്ലടി സ്കൂളിലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രാജേഷ് എം